ഈ ലോകത്ത് വെച്ച് ഏറ്റവും നിഷ്കളങ്കമായ സ്നേഹം അമ്മമാരുടെ സ്നേഹമാണ്. അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ക്ക് മുന്നില്‍ പകരം വെയ്ക്കാന്‍ വേറെയൊന്നുമില്ല. തങ്ങളുടെ മക്കള്‍ക്ക് വേദനിച്ചാല്‍ അമ്മ മനസും പിടയും. അത്തരത്തില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
തന്റെ കുഞ്ഞാവയ്ക്ക് കാതു കുത്താന്‍ വന്ന അമ്മയുടെ മുഖത്തെ ഭാവങ്ങളാണ് സമൂഹാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. കുഞ്ഞിന് കാതു കുത്തുമ്പോള്‍ ഇരു കണ്ണുകളും അടച്ച്, മുഖത്ത് പല ഭാവങ്ങള്‍ മിന്നിമറിയുന്ന അമ്മയെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
വീഡിയോ കാണാം…
Discussion about this post