ടികാടോകില്‍ താരമാണ് സൗഭാഗ്യയും അമ്മ താര കല്യാണും. ഡബ്‌സ്മാഷിലൂടെയും ടിക്ടോകിലൂടെയും ആരാധകരുടെ കൈയ്യടി വാങ്ങുന്നവരാണ് ഈ അമ്മയും മകളും. ഇപ്പോഴിതാ ജൂലൈ 4 എന്ന ചിത്രത്തിലെ ഒരു വാക്ക് മിണ്ടാതെ എന്ന പാട്ടുമായെത്തിയിരിക്കുകയാണ് ഇവര്‍. ഇത്തവണ സുഹൃത്തായ അര്‍ജ്ജുന്‍ സോമശേഖറും ഉണ്ട്.
ഈ പാട്ടിന്റെ ഇടയ്ക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞ അഭിലാഷേ മുപ്പത് സെക്കന്റ് തരൂ കഷ്ടമാണ് എന്ന ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗഭാഗ്യയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.