പാചക വീഡിയോകള്‍ കാണുകയും അത് പരിക്ഷിക്കുകയും ചെയ്യുന്നവരാണ് നമ്മളൊക്കെ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് കേരളാ സ്‌റ്റൈല്‍ മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന ഒരു വീഡിയോയാണ്. ഒരു മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ എന്താ ഇത്ര വൈറലാകാന്‍ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഈ വീഡിയോയ്ക്ക് മറ്റ് വീഡിയോകളില്‍ നിന്നൊരു വ്യത്യാസം ഉണ്ട്.
പാചകക്കാരി പാട്ടിലൂടെയാണ് മുട്ടറോസ്റ്റിനെപ്പറ്റിയും അത് ഉണ്ടാക്കുന്നത് എങ്ങനെയെന്നൊക്കെ വിവരിക്കുന്നത്.
Discussion about this post