കൊച്ചി: യുവാക്കള്‍ക്കിടയില്‍ ട്രെന്ഡായിരിക്കുന്ന ടിക് ടോകിന് ഒരുപാട് നിയന്ത്രണങ്ങള്‍ പോലീസ് കൊണ്ടുവന്നു എങ്കിലും ഇന്നും യുവാക്കള്‍ ടിക് ടോക്കിലെ കളി മാറ്റുന്നില്ല. എന്നാല്‍ ഇവിടെ യുവാക്കള്‍ക്ക് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സിഐഡി മൂസയിലെ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച കോമഡി രംഗം അലതരിപ്പിച്ച യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്.
രംഗം അവതരിപ്പിക്കുന്നതിനായി പഴയ ഒരു വാഹനമാണ് ഇവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ വാഹനത്തിനുള്ളില്‍ ഇറങ്ങി തളുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ കാല് അതില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ തനിക്ക് സംഭവിച്ച അമളിയാണ് ഇപ്പോള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും വൈറലാകുന്നതിനുള്ള അഭിനയമാണെന്നുമാണ് ചിലരുടെ അഭിപ്രായം.
Discussion about this post