BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു : ഫെയ്‌സ്ബുക്കിനെ ഉത്തരം മുട്ടിച്ച് യുഎസ് സെനറ്റ്

Archana by Archana
October 1, 2021
in Social Media
0
Instagram | Bignewslive
37
VIEWS
Share on FacebookShare on Whatsapp

വാഷിംഗ്ടണ്‍ : ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണങ്ങളെത്തുടര്‍ന്ന് മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനെ നിര്‍ത്തിപ്പൊരിച്ച് യുഎസ് സെനറ്റ്. വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഇന്‍സ്റ്റഗ്രാമിന്റെ തന്നെ ഗവേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സെനറ്റിന്റെ വിമര്‍ശനം.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
45
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

November 29, 2023
4.3k

ഫെയ്‌സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോ ഡേവിസ് ആണ് സെനറ്റിന് മുമ്പില്‍ ഹാജരായത്. കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്‌ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോവിസിന് ഹാജരാകേണ്ടി വന്നത്. കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. തങ്ങളിലെ ആശങ്കയ്ക്കും വിഷാദത്തിനും കാരണം ഇന്‍സ്റ്റഗ്രാം ആണെന്ന് കൗമാരക്കാര്‍ തന്നെ ആരോപിക്കുന്നുണ്ട്.

എന്നാല്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഗവേഷണം നടത്തിയതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വാദം. ഇന്‍സ്റ്റഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുമ്പോള്‍ അത്തരം റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല എന്തായിരുന്നു ഫെയ്‌സ്ബുക്കിന്റെ നിലപാട്. ഇത് സെനറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

“കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഉത്പങ്ങളുടെ വളര്‍ച്ചയ്ക്കാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നത്. അവയെ സംരക്ഷിക്കുന്നതിന് നീതീകരിക്കാനാവാത്ത നടപടികളാണ് ഫെയ്‌സ്ബുക്ക് കൈക്കൊണ്ടത്. ഉത്തരവാദിത്ത്വമേറ്റെടുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. ഫെയ്‌സ്ബുക്കിനെ എങ്ങനെ വിശ്വസിക്കും?” സെനറ്റിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ബ്ലൂമെന്‍താള്‍ ചോദിച്ചു.സെനറ്റ് അംഗങ്ങളുടെ മിക്ക ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് ടീമിനോട് അന്വേഷിക്കേണ്ടതുണ്ട് എന്ന് മാത്രമായിരുന്നു ഡേവിസിന്റെ മറുപടി.

Tags: facebookinstagramUS Senate

Related Posts

പഹൽഗാം ഭീകരാക്രമണം, പാക് താരങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്
World News

പഹൽഗാം ഭീകരാക്രമണം, പാക് താരങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 4, 2025
4
നേരത്തെ വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചു; സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് 40കാരന്‍ ജീവനൊടുക്കി
India

നേരത്തെ വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചു; സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് 40കാരന്‍ ജീവനൊടുക്കി

March 4, 2025
10
പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം
Kerala News

പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം

June 18, 2024
120
facebook|bignewslive
World News

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

March 5, 2024
33
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു
Technology

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
19
‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്
Entertainment

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
45
Load More
Next Post
Air India | Bignewslive

എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

അഭിഷേക് പേപ്പർ കട്ടർ കൊണ്ട് ഇല്ലാതാക്കിയത് രോഗിയായ അമ്മയുടെ ഏക പ്രതീക്ഷ; പണിയെടുത്തും പഠിച്ചും മിടുക്ക് കാണിച്ച നിഥിനയുടെ വിയോഗത്തിൽ തോരാക്കണ്ണീർ

അഭിഷേക് പേപ്പർ കട്ടർ കൊണ്ട് ഇല്ലാതാക്കിയത് രോഗിയായ അമ്മയുടെ ഏക പ്രതീക്ഷ; പണിയെടുത്തും പഠിച്ചും മിടുക്ക് കാണിച്ച നിഥിനയുടെ വിയോഗത്തിൽ തോരാക്കണ്ണീർ

വാഹനാപകടത്തിൽ യുവാവ് മരിച്ചു, വിവരം അറിയിക്കാൻ വിളിച്ചപ്പോൾ മകൻ ഉറങ്ങുകയാണെന്ന് മാതാപിതാക്കൾ

വാഹനാപകടത്തിൽ യുവാവ് മരിച്ചു, വിവരം അറിയിക്കാൻ വിളിച്ചപ്പോൾ മകൻ ഉറങ്ങുകയാണെന്ന് മാതാപിതാക്കൾ

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

7 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

14 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

14 hours ago
6
accident

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version