മലപ്പുറം: പറ്റിച്ച് പോയ കാമുകന് വീഡിയോയിലൂടെ ‘കിടിലന്‍ പണി’ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടി. കാമുകന്റെ കല്യാണ ദിവസം പന്തലില്‍ കയറി ചെന്ന് കല്ല്യാണപെണ്ണിന്റെ മുന്നില്‍ വെച്ച് അടി കൊടുക്കുമെന്ന് പെണ്‍കുട്ടി പറയുന്നു.
‘എനിക്കൊരു ലവര് ഉണ്ടായിരുന്നു..കുറേ ദിവസമായി വിളിച്ചിട്ട് എടുക്കുന്നില്ല…അവന്റെ കല്ല്യാണമാണ് ഫെബ്രുവരിയില്‍…അബ്ദുള്‍ റസാഖ് എന്നാണ് പേര്, മലപ്പുറത്താണ്.അബ്ദുള്‍ റസാഖേ നീ ഈ ദുനിയാവിന്റെ ഏത് കോണില്‍ പോയ് നിന്റെ നിക്കാഹ് നടത്തിയാലും നിന്റെ പന്തലില്‍ വന്നിട്ട് നിനക്കുളള കല്ല്യാണ ഗിഫ്റ്റ് ഞാന്‍ തരും.ഞാന്‍ ചാകത്തൊന്നുമില്ല കല്ല്യാണപെണ്ണിന്റെ മുന്നില്‍ വെച്ച് അടി കൊടുക്കും’ പെണ്‍കുട്ടി പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Discussion about this post