തൃശ്ശൂര്‍: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കണ്ട ആവേശത്തിലാണ് മലയാളികള്‍. സംസ്ഥാനത്ത് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായത്. രാവിലെ 8.4നാണ് വലയ സൂര്യഗ്രഹണം ആരംഭിച്ചത്. പതിനൊന്ന് മണിയോടെയാണ് വലയ സൂര്യഗ്രഹണം പൂര്‍ത്തിയായത്.
ഇപ്പോഴിതാ വലയ സൂര്യഗ്രഹണത്തെ ആസ്പദമാക്കി കിടിലന്‍ ട്രോളുകള്‍ ഒരുക്കി ട്രോളന്മാരും രംഗത്ത് എത്തിയിട്ടുണ്ട്. രസകരമായ ട്രോളുകള്‍ ഇതാ….
Discussion about this post