ഓഹരി വിപണിയില്‍ ഇടിവ്

sensex
മുംബൈ: ഓഹരിവിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയില്‍ 350 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞതോടെയാണ് ഈ മാറ്റം. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)