ഓഹരി വിപണിയില്‍ വന്‍ ഇടിവ്

sensex
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 500 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. അമേരിക്കന്‍ വിപണികളിലെ കനത്ത ഇടിവാണ് തിരിച്ചടിയായത്. നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)