ബിജു മേനോന്‍ മദ്യപിക്കുമോ? കിടിലന്‍ മറുപടിയുമായി സംയുക്ത വര്‍മ്മ

biju menon,samyuktha varma, drinking habit


അഭിനയിച്ച കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും മലയാളികളുടെ മനസില്‍ ജീവിക്കുന്ന നടിയാണു സംയുക്ത വര്‍മ്മ. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ മദ്യപിക്കുമോ എന്ന ചോദ്യത്തിനു സംയുക്തവര്‍മ്മയുടെ മറുപടി അതി മനോഹരമായിരുന്നു. അത് ഇങ്ങനെ.

ഞാന്‍ യോഗിയാണ് എനിക്കതിന്റെ ആവശ്യം ഇല്ല. പക്ഷേ മറ്റെ യോഗിക്ക് ആവശ്യം ഉണ്ട്. ആള്‍ കര്‍മ്മ യോഗിയാണല്ലോ. എനിക്ക് യോഗാമതി, അതാണ് ഏറ്റവും വലിയ ലഹരി. ബിജുവേട്ടന്‍ കഴിക്കും. ബിജുവിന്റെ ഫ്രണ്ട്സിന്റെ ഭാര്യമാരോക്കെ പറയും ബിജു ഡ്രിങ്ക്സ് കഴിച്ചുട്ടോ ഇന്നലെ, കൂടുതലായിരുന്നു.

എനിക്കാണെങ്കില്‍ അതേപ്പറ്റി സംസാരിക്കുന്നതെ ഇഷ്ടമല്ല. അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം അല്ലെ. ബിജുവിന് അതായിരിക്കും ഇഷ്ടം. ജോലി കഴിഞ്ഞു വരുന്നതു നല്ല സമ്മര്‍ദ്ദത്തിലയിരിക്കും. ഒന്നു റിലാക്സ് ചെയ്യാന്‍ തോന്നില്ലെ. ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണു റിലാക്സേഷന്‍. ചിലര്‍ക്ക് മദ്യം ആകാം എന്നും സംയുക്ത പറയുന്നു

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)