സൈന നേടി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണം

saina nehwal

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന് സ്വര്‍ണം. ഫൈനലില്‍ പിവി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സൈന സ്വര്‍ണം നേടിയത്. ഈ ഒറ്റ മത്സരത്തിലൂടെ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ലഭിക്കുന്ന അപൂര്‍വതയും ഉണ്ടായി.

ഇതുവരെ 26 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. റാങ്കിങ്ങില്‍ വളരെ മുന്നിലുള്ള സിന്ധുവിനെ അട്ടിമറിച്ചായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍: 21-18, 23-21. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സൈന. മൂന്നാം സ്ഥാനത്താണ് പിവി സിന്ധു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)