ആക്ഷന്‍ കിംഗായി വീണ്ടും വിക്രം; തരംഗം സൃഷ്ടിച്ച് സാമി സ്‌ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍

entertainment,saami 2 ,vikram

ചെന്നൈ: തമിഴകത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് തരംഗംത്തീര്‍ത്ത സാമിയുടെ രണ്ടാംഭാഗം തീയേറ്ററുകളിലേക്ക്. സാമിയുടെ സംവിധായകന്‍ ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. സാമി സ്‌ക്വയറിന്റെ പുത്തന്‍ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ പുറത്തുവന്ന തീയട്രിക്കല്‍ ട്രെയിലര്‍ ഇതിനകം പതിനഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്.

മഹാനടിയിലെ അഭിനയത്തിലൂടെ തരംഗം തീര്‍ത്ത മലയാളി താരം കീര്‍ത്തി സുരേഷ് ഗ്ലാമര്‍ വേഷത്തിലെത്തുന്നത് ചിത്രത്തിന് ഗുണകരമാകുമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)