മലപ്പുറത്ത് പ്രസ്‌ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പത്ര ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു

press photo grapher,rss activists

മലപ്പുറം: മലപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബില്‍ കയറി പത്ര ഫോട്ടോഗ്രാഫറെ തല്ലി. ആര്‍എസ്എസ് പ്രതിഷേധം പ്രകടനം ഫോട്ടോ എടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രസ് ക്ലബ്ബിനാകത്ത് കയറി ആക്രമിച്ചത്. ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ക്കാണ് മര്‍ദ്ധനമേറ്റത്. പരിക്കേറ്റ ഇയാളെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് ജില്ലാ ഓഫീസിലേക്ക് ബോംബ് എറിഞ്ഞു എന്ന ആരോപിച്ച് പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെ കടന്നുവന്ന ബൈക്ക് യാത്രക്കാരനെ സമരക്കാര്‍ തടഞിരുന്നു.ഇത് ഫോട്ടോ എടുത്തതിനാണ് പ്രസ്‌ക്ലബില്‍ കയറി അക്രമം അഴിച്ചുവിട്ടത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)