പിടികിട്ടാപ്പുള്ളികളെ വലയിലാക്കാന്‍ റോബോട്ടുകള്‍

robot that can detect and report suspicious people
ദുബായ് എയര്‍പോര്‍ട്ടിലാണ് പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി റോബോട്ടുകളെ അവതരിപ്പിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നടക്കുന്ന അസ്വാഭാവിക സംഭവങ്ങളെയും തിരിച്ചറിയാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയും. എയര്‍പോര്‍ട്ടിന്റെ പ്രവേശനകവാടങ്ങളിലായിരിക്കും ഈ റോബോട്ടുകള്‍. എന്നാല്‍ റോബോട്ടുകളുടെ പ്രവര്‍ത്തനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഈ റോബോട്ടുകള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)