സഞ്ജു തകര്‍ത്തു: രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം

sanju samson,IPL

സഞ്ജു സംസാണ്‍ന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സില്‍ രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം. പത്തൊന്‍പത് റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂസിനെ തോല്‍പ്പിച്ചത്.

പത്ത് സിക്‌സടിച്ച് 45 പന്തുകളില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജു തന്നെയാണ് കളിയിലെ താരം. ആര്‍സിബിക്കായി വിരാട് കോഹ്‌ലി 30 പന്തുകളില്‍ നേടിയ 57 റണ്‍സും, മന്ദീപ് സിംഗ് 25 പന്തുകളില്‍ നേടിയ 47 ഐപിഎല്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 217നെ മറികടക്കാന്‍ കഴിഞ്ഞില്ല.92 റണ്‍സ് നേടിയ സഞ്ജു തന്നെയാണ് നിലവില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)