കൊടുങ്കാറ്റായി വാട്‌സണ്‍: രാജസ്ഥാന് ലക്ഷ്യം 205 റണ്‍സ്

IPL

പൂനെ: ചെന്നൈ സൂപ്പര്‍ കിംഗിസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 205 റണ്‍സ് വിജയ ലക്ഷ്യം. ഷെയ്ന്‍ വാട്‌സണ്‍ നേടി 106 റണ്‍സിന്റെ മികവിലാണ് ചെന്നൈ ഇരുന്നൂറ് മറികടന്നത്. സുരേഷ് റെയ്‌ന 46ും, ഡ്വെയിന്‍ ബ്രാവോ 24 റണ്‍സും നേടി. എന്നാല്‍ കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ധോണിക്ക് ഈ കളിയില്‍ വെറും അഞ്ച് റണ്ണ് കൊണ്ട് പവലിയണിലേക്ക് മടങ്ങേണ്ടി വന്നു.

ആറ് സിക്‌സും, 9 ബൗണ്ടറിയും പറത്തി 57 പന്തുകളിലാണ് വാട്‌സണ്‍ 106 റണ്‍സ് നേടിയത്. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍. ബെന്‍ ലോഫ്‌ലിന്‍ 2 വിക്കറ്റുകള്‍ കരസ്ഥമാക്കി


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)