ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം സംരക്ഷിക്കണോ..? എങ്കില്‍ ധാരാളം മീന്‍ കഴിക്കൂ

health,pregnant,fish

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ധാരാളം മീനും മീനെണ്ണയും കഴിക്കുന്നത് മാസം തികയാതെയുള്ള പ്രസവ സാധ്യത കുറയ്ക്കുമെന്ന് പഠനം. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്. എന്‍ -3 ഫാറ്റി ആസിഡുകളുടെ കുറവ് ഗര്‍ഭിണികളില്‍ ഒന്നു മുതല്‍ ആറുവരെയുള്ള മാസങ്ങളിലെ ഗര്‍ഭമലസലിന് കാരണമാകുന്നതായി പഠന റിപ്പോര്‍ട്ട്. ഒമേഗ-3 ഫാറ്റി ആസിആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ടിഎച്ച്ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകനായ സ്യുര്‍ഡര്‍ എഫ് .ഓള്‍സന്‍ പറഞ്ഞു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)