BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കുഞ്ഞുങ്ങളോടൊപ്പം പെരുന്നാള്‍ ആഘോഷമാക്കി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

Anu by Anu
June 4, 2019
in Pravasi News
0
കുഞ്ഞുങ്ങളോടൊപ്പം പെരുന്നാള്‍ ആഘോഷമാക്കി  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
470
SHARES
101
VIEWS
Share on FacebookShare on Whatsapp

ദുബായ്: കുടുംബത്തോടൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

കുടുംബത്തിലെ കൊച്ചു കുട്ടികള്‍ക്കൊപ്പം ഷെയ്ഖ് മുഹമ്മദ് സമയം ചെലവിടുന്ന ചിത്രം അദ്ദേഹത്തിന്റെ മകനും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുറത്തുവിട്ടത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വലിയ ശ്രദ്ധനേടി. നിരവധിയാളുകളാണ് ഇതിന് കമന്റുമായി എത്തിയത്. കുടുംബമാണ് ഏറ്റവും വലുത്, മനോഹരമായ കുടുംബം ദൈവം അനുഗ്രഹിക്കട്ടേ, പെരുന്നാള്‍ ആശംസകള്‍ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ഷെയ്ഖ് ഹംദാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ ലഭിക്കുന്നത്.

ചെറിയ പെരുന്നാള്‍ ദിവസമായ ഇന്ന് ഷെയ്ഖ് മുഹമ്മദ് രാവിലെ സബീല്‍ പള്ളില്‍ എത്തിയാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്. പുത്രന്മാരായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.

യുഎഇയിലെയും മുസ്‌ലിം, അറബ് ലോകത്തെ എല്ലാവര്‍ക്കും ഷെയ്ഖ് മുഹമ്മദ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സമാധാനത്തോടെയും എല്ലാ അനുഗ്രഹങ്ങളും ഉള്ള ഈദ് ആഘോഷമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

View this post on Instagram

#family ❤️

A post shared by Fazza (@faz3) on Jun 4, 2019 at 2:40am PDT

Tags: Eid CelebrationMohammed bin Rashid Al Maktoum

Related Posts

മാസപ്പിറവി കണ്ടു, നാളെ ചെറിയ പെരുന്നാൾ
Kerala News

മാസപ്പിറവി കണ്ടു, നാളെ ചെറിയ പെരുന്നാൾ

March 30, 2025
2
കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ദുബായ് ഭരണാധികാരി; വൈറലായി ചിത്രങ്ങള്‍
Pravasi News

കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ദുബായ് ഭരണാധികാരി; വൈറലായി ചിത്രങ്ങള്‍

November 30, 2019
41
428 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചാര്‍ട്ടേഡ് വിമാനമൊരുക്കി ഷെയ്ഖ് മുഹമ്മദ്! യാത്ര പുണ്യനഗരമായ മക്കയില്‍ ഉംറ നിര്‍വഹിക്കാന്‍, നിറകൈയ്യടി
Pravasi News

428 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചാര്‍ട്ടേഡ് വിമാനമൊരുക്കി ഷെയ്ഖ് മുഹമ്മദ്! യാത്ര പുണ്യനഗരമായ മക്കയില്‍ ഉംറ നിര്‍വഹിക്കാന്‍, നിറകൈയ്യടി

December 29, 2018
109
‘ഞാന്‍ മുഹമ്മദ് ബിന്‍ റാഷിദ്, നിങ്ങളെ ദേശീയ ദിനാശംസകള്‍ അറിയിക്കുന്നു’…യുഎഇ ഭരണാധികാരിയുടെ അപ്രതീക്ഷിത ഫോണ്‍കോളില്‍ ഞെട്ടി ജനങ്ങള്‍
Pravasi News

‘ഞാന്‍ മുഹമ്മദ് ബിന്‍ റാഷിദ്, നിങ്ങളെ ദേശീയ ദിനാശംസകള്‍ അറിയിക്കുന്നു’…യുഎഇ ഭരണാധികാരിയുടെ അപ്രതീക്ഷിത ഫോണ്‍കോളില്‍ ഞെട്ടി ജനങ്ങള്‍

December 1, 2018
460
Load More
Next Post
ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബംഗാളില്‍ ആദ്യമായി മുനിസിപ്പാലിറ്റി ഭരണവും പിടിച്ചെടുത്ത് ബിജെപി

ബംഗാളില്‍ ആദ്യമായി മുനിസിപ്പാലിറ്റി ഭരണവും പിടിച്ചെടുത്ത് ബിജെപി

തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ്; ടിആര്‍എസിന് മിന്നും ജയം; ബിജെപിക്ക് തിരിച്ചടി

തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ്; ടിആര്‍എസിന് മിന്നും ജയം; ബിജെപിക്ക് തിരിച്ചടി

Discussion about this post

RECOMMENDED NEWS

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

18 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

18 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

11 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version