BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

മൂക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തി; 24കാരി കോമയില്‍

ഡോക്ടര്‍മാരുടെ ഗുരുതര പിഴവുകളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിക്കുന്നത് വരെ ഈ കേന്ദ്രത്തില്‍ എല്ലാ ശസ്ത്രക്രിയകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി

Arathi Thottungal by Arathi Thottungal
May 9, 2019
in Pravasi News
0
മൂക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തി; 24കാരി കോമയില്‍
489
VIEWS
Share on FacebookShare on Whatsapp

ദുബായ്: ദുബായിയില്‍ ശസ്ത്രക്രിയക്ക് വിധേയമായ യുവതി കോമയിലായെന്ന് ഹെല്‍ത്ത് അതോരിറ്റി സ്ഥിരീകരിച്ചു. മൂക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെയാണ് 24കാരിയായ സ്വദേശിക്ക് ഹൃദയസ്തംഭനവും മസ്തിഷ്‌കാഘാതവുമുണ്ടായത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്ക് 16 ദിവസം കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദുബായിലെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാരുടെ ഗുരുതര പിഴവുകളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിക്കുന്നത് വരെ ഈ കേന്ദ്രത്തില്‍ എല്ലാ ശസ്ത്രക്രിയകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.

കോമയിലായ യുവതിക്ക് ശസ്ത്രക്രിയ നടത്തിയ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റും അനസ്‌തേഷ്യ വിദഗ്ധനും രോഗികളെ പരിശോധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം യുവതിക്ക് അനസ്‌തേഷ്യ നല്‍കിയ സമയവും ഓരോ സമയത്തെയും ശാരീരിക അവസ്ഥകള്‍ രേഖപ്പെടുത്താത്തിന് പുറമെ രക്തസമ്മര്‍ദ്ദം കുറഞ്ഞപ്പോഴും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോഴുമുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരുന്നില്ല.

ശസ്ത്രക്രിയക്കിടെ രോഗിയുടെ അവസ്ഥ മോശമാവാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരായ ചികിത്സ നല്‍കുന്നതിനും വേണ്ടത്ര രേഖകളില്ലാലത്തത് തടസമായി. രോഗിയെ വേറെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും രേഖകളൊന്നും ഉണ്ടായിരുന്നില്ല.

Tags: coma after cosmetic surgeryDubai

Related Posts

ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
Pravasi News

ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

November 1, 2025
23
കേരളത്തിന്  അഭിമാനം,  ദുബൈയിൽ   നിരവധി അവാർഡുകൾ കരസ്ഥമാക്കി  മലയാളി ഡവലപ്പർ !
Pravasi News

കേരളത്തിന് അഭിമാനം, ദുബൈയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി മലയാളി ഡവലപ്പർ !

August 15, 2025
27
death|bignewslive
Pravasi News

ആശുപത്രിയിലെ ബില്ലടക്കാന്‍ കഴിഞ്ഞില്ല, 14 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ദുബായിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

May 5, 2024
104
അത്യാവശ്യമല്ലാത്ത ദുബായ് യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി; ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Pravasi News

അത്യാവശ്യമല്ലാത്ത ദുബായ് യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി; ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

April 19, 2024
31
UAE|BIGNEWSLIVE
Pravasi News

ദുബായിയില്‍ കനത്ത മഴ, വിമാനങ്ങള്‍ വൈകുന്നു, പലതും റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍

April 18, 2024
39
മകളുടെ ഇരുപത്തെട്ടിന് വരാനിരുന്ന ധനേഷ്; ഏഴുമാസം മുൻപ് മടങ്ങിയ ശ്യാംനാഥ്; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ പാലക്കാട്, കോഴിക്കോട്, വയനാട് സ്വദേശികൾ
Kerala News

മകളുടെ ഇരുപത്തെട്ടിന് വരാനിരുന്ന ധനേഷ്; ഏഴുമാസം മുൻപ് മടങ്ങിയ ശ്യാംനാഥ്; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ പാലക്കാട്, കോഴിക്കോട്, വയനാട് സ്വദേശികൾ

April 14, 2024
30
Load More
Next Post
ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 50 കാരി പിടിയില്‍

ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 50 കാരി പിടിയില്‍

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

അടിയന്തിര ചികിത്സയ്‌ക്കെത്തിയ രോഗിയെ തിരിഞ്ഞുനോക്കാതെ ആശുപത്രിയധികൃതര്‍: അര്‍ധരാത്രി രണ്ടുമണിയ്ക്ക് ആരോഗ്യമന്ത്രിയെ വിളിച്ചു;  നിമിഷങ്ങള്‍ക്കുള്ളില്‍ ചികിത്സ ഉറപ്പാക്കി ഷൈലജ ടീച്ചര്‍

അടിയന്തിര ചികിത്സയ്‌ക്കെത്തിയ രോഗിയെ തിരിഞ്ഞുനോക്കാതെ ആശുപത്രിയധികൃതര്‍: അര്‍ധരാത്രി രണ്ടുമണിയ്ക്ക് ആരോഗ്യമന്ത്രിയെ വിളിച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ ചികിത്സ ഉറപ്പാക്കി ഷൈലജ ടീച്ചര്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

6 hours ago
16
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

7 hours ago
9
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

1 day ago
10
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version