റിയാദ്: റംസാന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്ന് സൗദി. തീര്‍ത്ഥാടകരുടെ തിരക്കും സുരക്ഷയും സൗകര്യവും പരിഗണിച്ചു വിപുലമായ മുന്നൊരുക്കങ്ങളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും സജീവമായി നടക്കുന്നത്. ഇരുഹറം കാര്യാലയത്തിന് കീഴില്‍ വിപുലമായ പദ്ധതികളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിരിക്കുന്നത്.
മൂന്നാം സൗദി വികസന ഭാഗത്തെ മുഴുവന്‍ നിലകളും റമദാനില്‍ തുറന്നിടാനാണ് പദ്ധതി. മുറ്റങ്ങളിലെ കൂടുതല്‍ സ്ഥലങ്ങള്‍ നമസ്‌കാരത്തിന് സജ്ജമാക്കും. മുസ്ഹഫുകളും നമസ്‌കാര വിരിപ്പുകള്‍ എന്നിവ ഒരുക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഹറമിലേക്കും തിരിച്ചുമുള്ള യാത്രകള്‍ സുഗമമാക്കുന്നതിനു ചെയിന്‍ബസ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.
മസ്ജിദുന്നബവിയില്‍ പഴയ നമസ്‌കാര പരവതാനികള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. മൂന്നാം സൗദി വികസന ഭാഗത്തെ മുഴുവന്‍ നിലകളും റമദാനില്‍ തുറന്നിടാനാണ് പദ്ധതി. മുറ്റങ്ങളിലെ കൂടുതല്‍ സ്ഥലങ്ങള്‍ നമസ്‌കാരത്തിന് സജ്ജമാക്കും. മുസ്ഹഫുകളും നമസ്‌കാര വിരിപ്പുകള്‍ എന്നിവ ഒരുക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.
ഹറമിലേക്കും തിരിച്ചുമുള്ള യാത്രകള്‍ സുഗമമാക്കുന്നതിനു ചെയിന്‍ബസ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ പഴയ നമസ്‌കാര പരവതാനികള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു.
Discussion about this post