ഒമാന്‍: ഒമാന്‍ തീരത്തിന് സമീപം അറബിക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.39ഓടെയാണ് ഉണ്ടായതെന്ന് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post