കുവൈറ്റ്: കുവൈറ്റില്‍ പുതിയ ഉത്തരവിറക്കാന്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നീക്കം. 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കുന്നത് വിലക്കാനാണ് നീക്കം.
ഇതു സംബന്ധിച്ച് വൈകാതെ ഉത്തരവിറക്കുമെന്ന് കുവൈറ്റ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വിദേശികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അതോറിറ്റിയിലെ ബോര്‍ഡ് മെമ്പര്‍മാര്‍ പറഞ്ഞു.
Discussion about this post