അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയില്‍ എത്തി. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് യുഎഇയിലെത്തിയത്.
വെള്ളി,ശനി ദിവസങ്ങളിലാണ് സമ്മേളനം. ബുധനാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ എത്തിയ മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ഉണ്ട്. നോര്‍ക്ക വൈസ് ചെയര്മാന് എംഎ യൂസഫലി, ഡോ ആസാദ് മൂപ്പന് എന്നിവരുടെ നേതൃത്വത്തില്‍ അബുദാബി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാമ്# എത്തി.
Discussion about this post