ബഹ്റൈന്‍: ബഹ്റൈനില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിന് അഞ്ച് വര്‍ഷം തടവ്. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്ദ്ദനന് ആണ് കൊല ചെയ്യപ്പെട്ടത്.
എന്നാല്‍ സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നല്കി. മനപ്പൂര്‍വമല്ലാത്ത കൊലയായതിനാല്‍ ഒന്നാം ഹൈ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
Discussion about this post