റിയാദ്: റിയാദില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ റഷീദ് അഹമ്മദാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹൃദയാഘാതമാണ് മരണക്കാരണം എന്ന് റിപ്പോര്‍ട്ട് ബത്ഹയിലെ വാച്ച് കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
-
By bhadra
- Categories: Pravasi News
- Tags: deathmalayalee pravasipravasi
Related Content
കണ്ണൂരില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു, അന്വേഷണം
By
Surya
November 22, 2024
മദ്യലഹരിയിൽ കാറോട്ടം, കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം
By
Akshaya
November 22, 2024
ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റു, തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
By
Akshaya
November 22, 2024
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന് ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി
By
Akshaya
November 22, 2024
റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിന്‍ ഇടിച്ചു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
By
Akshaya
November 20, 2024