ജിദ്ദ: സൗദി അറേബ്യയിൽ പ്രവാസി മലയാളി നിര്യാതനായി. കാസർകോട് പുത്തിംഗ അംഗടിമോഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പിയാണ് ജിദ്ദയിൽ മരിച്ചത്. ഇന്നലെ രാവിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ജിദ്ദയിലെ ഹയ്യ നഹദയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. താഹിറയാണ് ഭാര്യ. മക്കൾ: സുഹൈൽ, സാഹിബ, സൗദത്ത്, സമഹ, സുമൈൽ. മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഹൃദയാഘാതം, മലയാളിക്ക് ജിദ്ദയില്‍ ദാരുണാന്ത്യം
-
By Surya

- Categories: Pravasi News
- Tags: malayalee diedman died jidhah
Related Content

ഹൃദയാഘാതം: മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു
By Surya March 6, 2025

ദേഹാസ്വാസ്ഥ്യം; കുവൈത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
By Surya February 11, 2025

റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
By Surya February 6, 2025

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു
By Surya February 5, 2025

റിയാദില്‍ മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
By Surya February 4, 2025

ചെന്നൈയിൽ ഗോള്‍ പോസ്റ്റ് വീണ് മലയാളിയായ ഏഴു വയസുകാരന് ദാരുണാന്ത്യം
By Surya February 1, 2025