കുവൈത്ത് സിറ്റി:ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ(61) കുവൈത്തിൽ നിര്യാതനായി. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ ആണ് മരണപ്പെട്ടത്. എഐഎംഎസ് കമ്പനിയിൽ ടെക്‌നിഷൻ ആയി ജോലി ചെയ്തു വരികയായിരുന്നു.
Discussion about this post