റിയാദ്: ജോലിക്കിടെ ഹൃദയസ്തംഭനമുണ്ടായി മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലറ സ്വദേശി സുധീര്‍ ഖാന് അബൂബക്കര്‍ (48) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്.
17 വര്‍ഷമായി ജുബൈലിലെ ഒരു സ്വകാര്യ സ്വീറ്റ്സ് കമ്പനിയില്‍ മെര്ച്ചൈന്റസറായി ജോലി ചെയ്യുകയായിരുന്നു സുധീര്‍. കുടുംബത്തോടൊപ്പം ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്റെ സമീപത്തായിരുന്നു താമസം.
Discussion about this post