റിയാദ്: പ്രവാസിയായ അമ്പത്തിനാലുകാരന് ഉറങ്ങുന്നതിനിടെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി എലുവ രാജ ബാലു ആണ് മരിച്ചത്.
ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഒരു ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ. മൃതദേഹം ജുബൈല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: കര്‍പ്പഗവല്ലി, മക്കള്‍: സതീഷ്കുമാര്‍, സമയസുധ, സമ്പത്ത്കുമാര്‍, സക്തീശ്വരന്‍.
Discussion about this post