ഹൃദയാഘാതം, പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കാസര്‍കോട് കോടോത്ത് പാലക്കല്‍ സ്വദേശി പുതിയ വളപ്പില്‍ വീട്ടില്‍ മനോജ് കൃഷ്ണന്‍ (38) ആണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് കോടോത്ത് പാലക്കല്‍ സ്വദേശി പുതിയ വളപ്പില്‍ വീട്ടില്‍ മനോജ് കൃഷ്ണന്‍ (38) ആണ് മരിച്ചത്. ഗള്‍ഫ് ഫുഡ് കമ്പനി ജീവനക്കാരനായിരുന്നു.

Exit mobile version