വാഹനാപകടം, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

മസ്‌കറ്റ്: മലയാളി യുവാവിന് വാഹനാപകടത്തില്‍ പ്രവാസലോകത്ത് ദാരുണാന്ത്യം. എറണാകുളം സ്വദേശിയാണ് ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിിച്ചത്. ഇരുപത്തിമൂന്നുവയസ്സായിരുന്നു. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

also read:മുണ്ടും ഷര്‍ട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നെത്തി കര്‍ഷകന്‍, മെട്രോയില്‍ യാത്ര നിഷേധിച്ച് ഉദ്യോഗസ്ഥര്‍, വന്‍പ്രതിഷേധം, പിന്നാലെ നടപടി

ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: ഷമീര്‍, മാതാവ്: റഷീദ.

Exit mobile version