BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

അബുദാബി ബിഗ്ടിക്കറ്റിന്റെ 44 കോടി രൂപയുടെ സമ്മാനം വീണ്ടും മലയാളിക്ക്; തേടിയെത്തിയ ഭാഗ്യം വിശ്വസിക്കാനാകാതെ 24കാരന്‍ പ്രദീപ്!

Anitha by Anitha
October 4, 2022
in Pravasi News
0
അബുദാബി ബിഗ്ടിക്കറ്റിന്റെ 44 കോടി രൂപയുടെ സമ്മാനം വീണ്ടും മലയാളിക്ക്; തേടിയെത്തിയ ഭാഗ്യം വിശ്വസിക്കാനാകാതെ 24കാരന്‍ പ്രദീപ്!
140
SHARES
3.2k
VIEWS
Share on FacebookShare on Whatsapp

ദുബായ്: വീണ്ടും മലയാളിയെ കോടീശ്വരനാക്കി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. മലയാളിയായ 24 കാരന്‍ കെപി പ്രദീപാണ് 20 മില്യന്‍ ദിര്‍ഹ(44 കോടി രൂപ)ത്തിന്റെ ഒന്നാം സമ്മാനം നേടിയത്. ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് കെപി പ്രദീപ്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് നറുക്കെടുപ്പിലാണ് പ്രദീപ് വിജയിയായത്. 064141 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. പ്രദീപും അദ്ദേഹത്തിന്റെ 20 സഹപ്രവര്‍ത്തകരും ചേര്‍ന്ന് സെപ്റ്റംബര്‍ 13 നാണ് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയത്. 44 കോടി രൂപയുടെ സമ്മാനം ഇവര്‍ പങ്കിട്ടെടുക്കുമെന്ന് പ്രദീപ് പറഞ്ഞു.

അതേസമയം, നറുക്കെടുത്ത വിജയത്തെക്കുറിച്ച് അറിയിക്കാന്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ പ്രദീപ് ജോലിയിലായിരുന്നു. സമ്മാനം ലഭിച്ചെന്ന് പ്രദീപിന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പണം എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന്, സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാല്‍ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ലെന്നാണ് പ്രദീപിന്റെ വാക്കുകള്‍.

also read- തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ ഇനിയില്ല; 60 ദിവസത്തെ വിസ മാത്രം; യുഎഇയില്‍ പുതിയ വിസ ചട്ടം പ്രാബല്യത്തില്‍ വന്നു

നറുക്കെടുപ്പില്‍ ദുബായില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസിയായ അബ്ദുള്‍ ഖാദര്‍ ഡാനിഷ് എന്നയാള്‍ക്ക് 10 ലക്ഷം ദിര്‍ഹം രണ്ടാം സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ ഷാജി പുതിയ വീട്ടില്‍, മുഹമ്മദ് അലി പാറത്തൊടി എന്നിവര്‍ക്ക് നറുക്കെടുപ്പില്‍ ജീപ്പ് ഗ്രാന്‍ഡ് സമ്മാനമായി ലഭിച്ചിട്ടുണ്ട്.

also read- 5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീട് കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്ത തരാമോ? ഞങ്ങളോടിക്കാം വണ്ടി; ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്കായി പോരാട്ടം

Tags: abudhabi big ticketpravasiPravasi Malayali

Related Posts

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
8
death|bignewslive
Pravasi News

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അപകടം, അബുദാബിയില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം

October 23, 2024
63
DEATH|BIGNEWSLIVE
Pravasi News

രാവിലെ ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു, മലയാളിയായ 55കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം

October 8, 2024
286
death|bignewslive
Pravasi News

ഉറങ്ങുന്നതിനിടെ ഹൃദയാഘാതം, പ്രവാസ ലോകത്ത് 54കാരന് ദാരുണാന്ത്യം

August 15, 2024
193
death|bignewslive
Kerala News

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെയെത്തിയത് മൂന്ന് ദിവസം മുമ്പ്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

August 9, 2024
90
കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്
Kerala News

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്

July 26, 2024
18
Load More
Next Post
Street Dog | Bignewslive

ഇതരസംസ്ഥാന തൊഴിലാളി, വിദ്യാർത്ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരൻ അടക്കം ഏഴു പേരെ കടിച്ചു; നായ ചത്തു, പരിശോധനയിൽ പേവിഷാധ! ആശങ്ക

തൊഴില്‍ നിഷേധം തെറ്റാണ്; ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കള്‍ വിലക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മമ്മൂട്ടി

തൊഴില്‍ നിഷേധം തെറ്റാണ്; ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കള്‍ വിലക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മമ്മൂട്ടി

paying toll tax | Bignewslive

എസ്‌ഐ ആയി നടപ്പ്, വാഹനങ്ങൾക്ക് പിഴ ചുമത്തി പണം തട്ടിപ്പ്; ഒടുവിൽ അമിത വണ്ണവും ഭാരവും ചതിച്ചു! 22കാരൻ പിടിയിൽ

Discussion about this post

RECOMMENDED NEWS

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

19 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version