വീണ്ടും മലയാളി ദമ്പതികൾക്ക് യുഎഇ ഗോൾഡൻ വീസ.അഡ്വക്കേറ്റ് മുസ്തഫ സഫീർ ഒ.വിയ്ക്കും ഭാര്യ അൽമാന സഫീറിനുമാണ് യു.എ.ഇ.യുടെ ഗോൾഡൺ വിസ ലഭിച്ചത്.
മുസ്തഫ ആന്‍ഡ് അല്മാന എന്നസ്ഥാപത്തിന്റെ ഉടമകളാണ് അഡ്വക്കേറ്റ് മുസ്തഫ സഫീര്‍ ഒ.വിയും ഭാര്യ അല്മാന സഫീറും.മൾട്ടി-നാഷണൽ ലീഗൽ ആൻഡ് കൺസൾട്ടിംഗ്സ്ഥാപനമായ മുസ്തഫ ആൻഡ് അൽമാന ഇരുപത്തിയഞ്ച് വർഷങ്ങളായി
യു.എ.ഇ.യുടെ സജിവ സാന്നിധ്യമാണ്.
കേരളത്തിലെ ഒരു നിയമ സ്ഥാപനത്തിൽ നിന്ന് 8 രാജ്യങ്ങളിലും 13 ഓഫീസുകളിലും വ്യാപിച്ചുകിടക്കുന്ന ഒരു മൾട്ടി-നാഷണൽ ലീഗൽ ആൻഡ് കൺസൾട്ടിംഗ് ബ്രാൻഡായി മാറിയ സ്ഥാപനമാണ് മുസ്തഫ ആൻഡ് അൽമാന
Discussion about this post