BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കുത്തിയൊലിച്ച മഴയില്‍ കുഴിബോംബുകള്‍ പുറത്തുവന്ന സാഹചര്യം; കുവൈറ്റില്‍ ഇത്തവണ ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കിയേക്കും

കുവൈറ്റില്‍ നവംബര്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ നാലുമാസമാണ് ഈ വര്‍ഷത്തെ തമ്പ് സീസണായി നിശ്ചയിച്ചിരുന്നത്

Anitha P by Anitha P
December 5, 2018
in Pravasi News
0
കുത്തിയൊലിച്ച മഴയില്‍ കുഴിബോംബുകള്‍ പുറത്തുവന്ന സാഹചര്യം; കുവൈറ്റില്‍ ഇത്തവണ ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കിയേക്കും
54
SHARES
165
VIEWS
Share on FacebookShare on Whatsapp

കുവൈറ്റ് സിറ്റി: കുത്തിയൊലിച്ച മഴയില്‍ ഗള്‍ഫ് യുദ്ധകാലത്തെ കുഴിബോംബുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ ഈ വര്‍ഷത്തെ ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മരുപ്രദേശങ്ങളില്‍ കുഴിബോംബുകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി ശൈത്യകാല തമ്പ് സീസണ്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
52

കുവൈറ്റില്‍ ഈ വര്‍ഷം തമ്പ് പണിയാന്‍ അനുമതി നല്‍കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കുക, സീസണ്‍ ഒരുമാസത്തില്‍ പരിമിതപ്പെടുത്തുക എന്നീ രണ്ട് നിര്‍ദേശങ്ങളാണ് ശൈത്യകാല തമ്പുകളുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ സമിതിയ്ക്ക് മുന്‍പിലുള്ളത്. അടുത്ത് ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് മുനിസിപ്പല്‍ സമിതി അംഗം എന്‍ജിനീയര്‍ ഹമൂദ് പറഞ്ഞു. ഇനിയും കുഴിബോംബുകള്‍ അവശേഷിക്കുന്ന മരുപ്രദേശങ്ങളുടെ മാപ്പുകള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റില്‍ നവംബര്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ നാലുമാസമാണ് ഈ വര്‍ഷത്തെ തമ്പ് സീസണായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കനത്ത മഴയില്‍ ഗള്‍ഫ് യുദ്ധകാലത്തെ കുഴിബോംബുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അപകടമൊഴിവാക്കാനായി തല്‍ക്കാലത്തേക്ക് നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ നിയമപ്രകാരമുള്ള ഒരു തമ്പും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അനധികൃത തമ്പുകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന പ്രത്യേക സംഘത്തിന്റെ കീഴില്‍ നടന്നുവരികയാണ്.

Tags: campheavyKuwaitrainsummer

Related Posts

അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
Kerala News

അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

January 10, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ഇന്നും നാളെയും പെരുമഴക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

September 17, 2025
6
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 3, 2025
7
അതിതീവ്ര ന്യൂനമര്‍ദം, അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

ഒഡിഷക്ക് മുകളിൽ കരകയറി ന്യൂനമർദ്ദം, അടുത്ത 3 മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ഓറഞ്ച് അലേർട്ട്

August 28, 2025
4
മഴയുടെ ശക്തി കുറഞ്ഞു, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത
Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, ഇന്നുമുതൽ പെരുമഴയ്ക്ക് സാധ്യത, ഓറഞ്ച് അലേർട്ട്

July 21, 2025
5
Load More
Next Post
ബുലന്ദ്ഷഹര്‍ കലാപത്തെ അപലപിച്ച് അമിത് ഷാ; പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ എല്ലാം തെളിയും

ബുലന്ദ്ഷഹര്‍ കലാപത്തെ അപലപിച്ച് അമിത് ഷാ; പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ എല്ലാം തെളിയും

യൂറോപ്പിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു; ദാരുണ മരണം രണ്ടാഴ്ചയോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ!

യൂറോപ്പിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു; ദാരുണ മരണം രണ്ടാഴ്ചയോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ!

രണ്ടേ കാല്‍ കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍

രണ്ടേ കാല്‍ കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
617

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version