ജിദ്ദ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ (54) ആണ് വൈറസ് ബാധയെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചത്.
കൊവിഡ് ബാധിച്ച് മൂന്ന് ആഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 304 ആയി ഉയരുകയും ചെയ്തു.
Discussion about this post