ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബായ്. മെയ് 29 മുതല്‍ ദുബായിയില്‍ പ്രധാനപ്പെട്ട ബീച്ചുകളും പാര്‍ക്കുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചത്.
.@DMunicipality announces the reopening of JBR beach, Al Mamzar, Jumeirah and Umm Suqeim beaches from tomorrow, Friday May 29, and asks all to adhere to the public safety measures and guidelines to ensure the health & safety of all. #We_Are_All_Responsible pic.twitter.com/bgKRHResmf
— Dubai Media Office (@DXBMediaOffice) May 28, 2020
ജെബിആര്‍, അല്‍ മംസാര്‍, ജുമൈറ, ഉം സുക്കീം എന്നീ ബീച്ചുകളാണ് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. അതേസമയം ദുബായ് മുന്‍സിപ്പാലിറ്റിയുടെ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
.@DMunicipality announces the reopening of major parks and the Dubai Frame to the general public from tomorrow, Friday May 29, and asks all to strictly follow the precautionary measures imposed by the Municipality at these locations for your safety. pic.twitter.com/pNyzZOg2dp
— Dubai Media Office (@DXBMediaOffice) May 28, 2020
Discussion about this post