ദുബായ്: രാജ്യം കൊറോണ ഭീതിയിൽ കഴിയവെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ കേരള സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് യൂസഫലി പത്തുകോടി രൂപ സംഭാവന നൽകിയിരുന്നു.
I have humbly contributed INR 25 Crores to #PMCaresFund to support all relief works in India’s fight against #COVIDー19 @narendramodi @PMOIndia #IndiaFightsCorona
— Yusuffali M. A. (@Yusuffali_MA) April 2, 2020
Discussion about this post