മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തതായി ഒമാന്‍ പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. രാജേഷിന്റെ തലയ്ക്കാണ് മാരകമായി വെട്ടേറ്റത്.
ഒമാനില്‍ തൃശ്ശൂര്‍ സ്വദേശി വെട്ടേറ്റ് മരിച്ചു; പാകിസ്താന്‍ സ്വദേശി കസ്റ്റഡിയില്‍
-
By Soumya

- Categories: Pravasi News
- Tags: Pakistan arrestedThrissur nativeThrissur native killed
Related Content


കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; മരിച്ചവരില്‍ മലയാളി സൈനികനും, പ്രദീപിന്റെ വിയോഗത്തില്‍ ഞെട്ടി നാട്
By Soumya December 9, 2021