വാര്‍ത്തയ്ക്കിടയില്‍ പോണ്‍ വീഡിയോയിലെ ശബ്ദം: വീണ്ടും വാര്‍ത്ത താരമായി ബിബിസി

ലോകത്തിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയാണെന്ന് അവകാശപ്പെടുമ്പോളും, ഏതൊരു ലോക്കല്‍ ന്യൂസ് ചാനലിന് പോലും പറ്റാത്ത അമളികള്‍ പലപ്പോഴും പിണയാറുണ്ട്ബിബിസിക്ക്‌. എന്നാല്‍ ഇക്കുറി സംഗതി സ്വല്‍പം കടന്ന് പോയി. അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോയില്‍ ബ്രെക്‌സിറ്റിനെകുറിച്ചു,തെരേസ മേയെക്കുറിച്ചും ഗൗരവമുള്ള വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ പിന്നണിയില്‍ ഒരു സ്ത്രീയുടെ തേങ്ങല്‍ . ശ്രദ്ധിച്ച് കേട്ടാല്‍ സ്ത്രീയുടെ കരച്ചില്‍ ഒരു പോണ്‍ വീഡിയോയില്‍ നിന്നാണെന്ന് മനസിലാകും. വാര്‍ത്ത ലൈവ് കണ്ടിരുന്നവരെല്ലാം തലയില്‍ കൈവെച്ച ശേഷം സമൂഹമാധ്യമങ്ങളില്‍ ബിബിസിയെ ചോദ്യം ചെയ്യുകയും, ട്രോളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ യാതൊരുവിധ പ്രതികരണം നല്‍കാനും ബിബിസി തയ്യാറായിട്ടില്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)