BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേസ് നിലനില്‍ക്കില്ല; തന്നെ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള

കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Anitha by Anitha
November 9, 2018
in Kerala News, Politics
0
കേസ് നിലനില്‍ക്കില്ല; തന്നെ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള
56
SHARES
128
VIEWS
Share on FacebookShare on Whatsapp

പയ്യന്നൂര്‍: ശബരിമല വിഷയം ബിജെപിയുടെ സുവര്‍ണ്ണാവസരമെന്ന പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എറണാകുളം പോലീസ് നിയമോപദേശം തേടിയപ്പോള്‍ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കണ്ടതിനാല്‍ കേസെടുത്തില്ല. എന്നാല്‍ ഇതേ സംഭവത്തില്‍ കോഴിക്കോട് പോലീസ് കേസെടുത്തത് വിചിത്രമാണ്. ഭരണത്തിലെ നിയമവാഴ്ച എങ്ങോട്ടാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

സിപിഎം ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും പയ്യന്നൂരില്‍ നിന്നും തലശേരിയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് പരാതി കൊടുത്തത് ഒരു ഡിവൈഎഫ്ഐക്കാരും കോണ്‍ഗ്രസുകാരനുമാണ്. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അക്രമത്തിന് മുതിരരുതെന്നും സമാധാന കാംക്ഷികളാകണമെന്നും പറയുന്നത് എങ്ങനെയാണ് കലാപത്തിനുള്ള ആഹ്വാനമാകുക എന്നും അദ്ദേഹം ചോദിച്ചു.

ബിജെപി കോടതി വിധിക്കെതിരല്ല. നിരീശ്വര വാദത്തിനായി ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് കോടതി വിധിയുടെ മറവില്‍ ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിക്കുന്നു.

Tags: KeralapoliticsPS Sreedharan Pilairath yatra

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ തൃപ്തന്‍; തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; നികേഷ് കുമാര്‍

കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ തൃപ്തന്‍; തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; നികേഷ് കുമാര്‍

രാജസ്ഥാനില്‍ ബിജെപിയ്ക്ക് ദയനീയ തോല്‍വി, വസുന്ധര രാജെ തകര്‍ന്നടിയും; കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വ്വെ

രാജസ്ഥാനില്‍ ബിജെപിയ്ക്ക് ദയനീയ തോല്‍വി, വസുന്ധര രാജെ തകര്‍ന്നടിയും; കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വ്വെ

ജന്മം കൊണ്ട് പുരുഷന്‍, ആഗ്രഹിച്ചത് പെണ്ണായി ജീവിക്കാന്‍… ശാപ വാക്കുകള്‍ക്കും കളിയാക്കലുകള്‍ക്കും മുന്നില്‍ പതറാതെ സനിയ ജീവിച്ച് കാണിച്ചു ;  അറിയണം ദേശീയ സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ ഈ ‘ട്രാന്‍സ് ക്യൂനിനെപ്പറ്റി’

ജന്മം കൊണ്ട് പുരുഷന്‍, ആഗ്രഹിച്ചത് പെണ്ണായി ജീവിക്കാന്‍... ശാപ വാക്കുകള്‍ക്കും കളിയാക്കലുകള്‍ക്കും മുന്നില്‍ പതറാതെ സനിയ ജീവിച്ച് കാണിച്ചു ; അറിയണം ദേശീയ സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ ഈ 'ട്രാന്‍സ് ക്യൂനിനെപ്പറ്റി'

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

20 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

19 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

17 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version