ഉത്തര്‍പ്രദേശ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും ആര്‍ക്കും തടയാനാകില്ലയെന്ന് പൊതുപ്രവര്‍ത്തക ഉമാഭാരതി.
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും, ആവശ്യമെങ്കില്‍ 92മോഡല്‍ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്നും വിഷയത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആര്‍എസ്എസ്എസ് ആവശ്യപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഉമാഭാരതി രംഗത്തെത്തിയിരിക്കുന്നത്.