മുംബൈ: തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാമെങ്കില്‍ പണം നല്‍കാമെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷനും എംപിയുമായ റാവുസാഹേബ് ധന്‍വേ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
തന്റെ എതിരാളികളുടെ കൈയില്‍ നിങ്ങള്‍ക്ക് നല്കാന് പണമില്ലയെന്നും നിങ്ങള്‍ തന്നെ പിന്തുണയ്ക്കുമോ എന്നും ബിജെപി നേതാവ് ചോദിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നത്.
എല്ലാ കള്ളന്മാരും പ്രധാനമന്ത്രിക്കെതിരെ ഒരുമിച്ചിരിക്കുകയാണെന്നും ജല്നയില് കള്ളന്മാര് തനിക്കെതിരേയും തിരിഞ്ഞിരിക്കുകയാണെന്നും റാവു സാഹേബ് വീഡിയോയില്‍ പറയുന്നു.
दाजी हे वागणं बरं नव्हं…
भाजपा प्रदेशाध्यक्ष रावसाहेब दानवेंचे पुन्हा वादग्रस्त वक्तव्य!सतत वादग्रस्त विधान करणाऱ्या
आणि शेतकऱ्यांची ‘साले’ म्हणून अवहेलना करणाऱ्या रावसाहेब दानवेंचे हे वक्तव्य ऐका..@raosahebdanve @BJP4Maharashtra @BJP4India #BJPkeJumlebaj pic.twitter.com/hCQrTvOaTR— NCP (@NCPspeaks) March 2, 2019
Discussion about this post