കണ്ണൂര്‍: ചിറ്റാരിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. മീത്തല്‍ കുന്നോത്ത് പറമ്പിലെ ഓഫീസിനാണ് തീയിട്ടത്.
ഇന്ന് പുലര്‍ച്ചയോടൊണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല. പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post