BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തുഷാര്‍ വേണ്ട സുരേന്ദ്രന്‍ മതി! തൃശ്ശൂരില്‍ കെ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയെന്ന് ബിജെപി ജില്ലാ നേതൃത്വം

പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആവശ്യപ്പെട്ടു.

Surya by Surya
February 8, 2019
in Kerala News, Politics
0
തുഷാര്‍ വേണ്ട സുരേന്ദ്രന്‍ മതി!  തൃശ്ശൂരില്‍ കെ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയെന്ന് ബിജെപി ജില്ലാ നേതൃത്വം
152
SHARES
271
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്ത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആവശ്യപ്പെട്ടു. അതേസമയം, തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാല്‍ തൃശ്ശൂര്‍ നല്‍കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

READ ALSO

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
3
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
3

കെ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന സീറ്റാണ് തൃശ്ശൂര്‍. പക്ഷെ ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളില്‍ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന ഈ എ പ്ലസ് മണ്ഡലവുമുണ്ട്. എന്നാല്‍ തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ തൃശ്ശൂര്‍ നല്‍കാമെന്ന ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ അറിയിച്ചു. പക്ഷെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാര്‍. ഇതിനിടെയാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

കെ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ തൃശ്ശൂരില്‍ ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതൃത്വം അറിയിച്ചത്. ശബരിമല പ്രശ്‌നത്തോടെ കെ സുരേന്ദ്രന്റെ വിജയസാധ്യത ഏറിയെന്നും ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു.

Tags: contestK Surendrantrissur

Related Posts

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും  ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത്  തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

January 26, 2026
10
മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,
Kerala News

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

January 24, 2026
5
state schoool kaloltsavam
Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടമണിഞ്ഞ് കണ്ണൂര്‍, രണ്ടാംസ്ഥാനത്ത് തൃശ്ശൂര്‍

January 18, 2026
23
ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍
Kerala News

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍

January 15, 2026
5
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 9, 2026
5
ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം
Kerala News

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം

December 22, 2025
10
Load More
Next Post
ബിജെപിക്ക് അധികാരം നല്‍കാന്‍ ‘കിണഞ്ഞ് പരിശ്രമിച്ച്’ കോണ്‍ഗ്രസ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിലെത്തിയത് 80 കോണ്‍ഗ്രസ് എംഎല്‍എമാര്‍!

ബിജെപിക്ക് അധികാരം നല്‍കാന്‍ 'കിണഞ്ഞ് പരിശ്രമിച്ച്' കോണ്‍ഗ്രസ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിലെത്തിയത് 80 കോണ്‍ഗ്രസ് എംഎല്‍എമാര്‍!

മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുന്നു, ആര് ജയിക്കും; ഈ ചിത്രം കണ്ടാല്‍ മനസിലാകും; ‘സ്ത്രീകള്‍ക്ക് എന്റെ ആദരം’ ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് വൈറലാകുന്നു

മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുന്നു, ആര് ജയിക്കും; ഈ ചിത്രം കണ്ടാല്‍ മനസിലാകും; 'സ്ത്രീകള്‍ക്ക് എന്റെ ആദരം' ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് വൈറലാകുന്നു

സംസ്ഥാനത്ത് ആദ്യമായി ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ മലപ്പുറത്ത്; സര്‍വ്വീസ് തുടങ്ങി

സംസ്ഥാനത്ത് ആദ്യമായി ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ മലപ്പുറത്ത്; സര്‍വ്വീസ് തുടങ്ങി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

8 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version