BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശബരിമല സമരം ഉജ്ജ്വല മുന്നേറ്റം: സമരം നല്ലനിലയില്‍ കൊണ്ടുപോയതിന് മോഡി തന്നെ അഭിനന്ദിച്ചു; വീണ്ടും സ്വയംവാഴ്ത്തി പിഎസ് ശ്രീധരന്‍പിള്ള

ശബരിമല വിഷയത്തില്‍ അനിശ്ചിതകാലമായി നടത്തിവന്ന സെക്രട്ടേറിയേറ്റിനു മുന്നിലെ നിരാഹാര സമരം ഇന്നലെയാണ് ബിജെപി അവസാനിപ്പിച്ചത്.

Anitha by Anitha
January 21, 2019
in Kerala News, Politics
0
വിശ്വാസികളെ തല്ലിചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം; സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ പിഎസ് ശ്രീധരന്‍പിള്ള
55
SHARES
123
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശബരിമല സമരം അവസാനിപ്പിച്ചതിനു പിന്നാലെ സ്വയം വാഴ്ത്തി വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സമരം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അഭിനന്ദിച്ചുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മോഡി കൊല്ലത്ത് എത്തിയപ്പോഴാണ് അഭിനന്ദിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

READ ALSO

accident

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

February 6, 2026
4
maniyanpilla raju

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4

ശബരിമലയിലെ സമരം ഉജ്ജ്വല ജനമുന്നേറ്റമായിരുന്നുവെന്നും ശബരിമലയിലെ ശുദ്ധികലശം കോടതി വിലക്കാത്തതിനാല്‍ അത് കോടതിയലക്ഷ്യമാവില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ ലോകമെമ്പാടും അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്നു കഴിഞ്ഞദിവസം ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ അനിശ്ചിതകാലമായി നടത്തിവന്ന സെക്രട്ടേറിയേറ്റിനു മുന്നിലെ നിരാഹാര സമരം ഇന്നലെയാണ് ബിജെപി അവസാനിപ്പിച്ചത്.

പ്രമുഖ സംഘപരിവാര്‍, ബിജെപി നേതാക്കളെല്ലാം നിരാഹാരസമരം അവസാനിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്തെങ്കിലും വി മുരളീധരന്‍ എംപിയും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പങ്കെടുക്കാത്തത് പാര്‍ട്ടിയില്‍ വരുദിനങ്ങളില്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് സൂചന.

Tags: bjphunger strikeKeralapoliticsPS Sreedharan Pillai

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
27
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു; അതും വാലന്റൈന്‍സ് ഡേയില്‍

സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു; അതും വാലന്റൈന്‍സ് ഡേയില്‍

250 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശിലേക്ക് നാടുകടത്താന്‍ സൗദി അറേബ്യ ഒരുങ്ങുന്നു

250 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശിലേക്ക് നാടുകടത്താന്‍ സൗദി അറേബ്യ ഒരുങ്ങുന്നു

കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

1 day ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

19 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

20 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version