വയനാട്: പാര്‍ലെമെന്റില്‍ അതിശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ബിജെപിയെ ശക്തമായി എതിര്‍ക്കും. അക്കാര്യം ഉറപ്പ് നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
പാര്‍ലമെന്റില്‍ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകള്‍ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നല്കിയ സ്നേഹത്തിന് പകരം നല്കാന് വയനാട് അവസരം തരുമെന്ന് കരുതുന്നു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.