ന്യൂഡല്‍ഹി: 2014 നേക്കാള്‍ 2019ല്‍ ഭൂരിപക്ഷം നേടുമെന്ന് ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലുള്ളതാണ്. അതിനാല്‍ വിജയം അതി പ്രധാനമാണെന്നും അമിത് ഷാ പറഞ്ഞരാജ്യത്തിന് പുതിയ ദിശാബോധം നല്കാന് മോദി സര്‍ക്കാരിന് സാധിച്ചു. ബിജെപി നാഷണല്‍ എക്സിക്യൂട്ടീവിനിടെയാണ് അമിത് ഷായുടെ പരാമര്‍ശo.
പാവപ്പെട്ടവനന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു ജിഎസ്ടി വ്യാപാര മേഖലയെ ശക്തിപ്പെടുത്തിയെന്നും അതിത് ഷാ വ്യക്തമാക്കി.
Discussion about this post