BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബിന്ദുവിനേയും കനകദുര്‍ഗയേയും എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം! വേശ്യകള്‍ക്കു വേണ്ടി പിണറായി ആചാരം ലംഘിച്ചു; പരസ്യമായി കൊലവിളിച്ച് ഹനുമാന്‍സേനാ നേതാവ്

ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ കൊലവിളി പ്രസംഗവുമായി ഹനുമാന്‍സേനാ നേതാവ് ഭക്തവത്സലന്‍.

Anitha by Anitha
January 3, 2019
in Kerala News, Politics
0
ബിന്ദുവിനേയും കനകദുര്‍ഗയേയും എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം! വേശ്യകള്‍ക്കു വേണ്ടി പിണറായി ആചാരം ലംഘിച്ചു; പരസ്യമായി കൊലവിളിച്ച് ഹനുമാന്‍സേനാ നേതാവ്
497
SHARES
1.8k
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: സുപ്രീംകോടതി വിധിക്ക് പിന്നാലെ ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ കൊലവിളി പ്രസംഗവുമായി ഹനുമാന്‍സേനാ നേതാവ് ഭക്തവത്സലന്‍. കോഴിക്കോട് മിഠായിത്തെരുവില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെയായിരുന്നു ഇയാളുടെ പ്രസംഗം.

READ ALSO

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

February 16, 2026
6

‘ബിന്ദുവിനെയും കനകദുര്‍ഗയേയും എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. വേശ്യകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി പിണറായി ആചാരം ലംഘിച്ചു.’എന്നാണ് ഇയാള്‍ പ്രസംഗത്തിനിടെ വിളിച്ചുപറഞ്ഞത്.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രി കടകംപള്ളിയുടെയും എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെയും ചിത്രങ്ങള്‍ കത്തിച്ചുകൊണ്ടായിരുന്നു ഹനുമാന്‍സേനയുടെ പ്രതിഷേധം. പ്രതിഷേധം മൊബൈലില്‍ പകര്‍ത്തുന്നവര്‍ക്കെതിരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

അതേസമയം ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വില്ലുവണ്ടിക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. ഇതിന് നേരെയും കല്ലേറുണ്ടായി.

കോഴിക്കോട് കൈരളി തിയേറ്ററിന് നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ സിനിമ കാണാനെത്തിയ യുവതിയ്ക്കും ചെറിയ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടപ്പാട്: ഡൂള്‍ ന്യൂസ്

Tags: bhaktha valsalanBindhu Hariharanhanuman senaKanaka DurgaKeralapolitics

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
Load More
Next Post
ഹര്‍ത്താല്‍; സംസ്ഥാനത്ത് പരക്കേ അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

ഹര്‍ത്താല്‍; സംസ്ഥാനത്ത് പരക്കേ അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

ഹര്‍ത്താല്‍; വ്യാപാരികള്‍ക്ക് പിന്തുണയുമായി സിപിഎം

ഹര്‍ത്താല്‍; വ്യാപാരികള്‍ക്ക് പിന്തുണയുമായി സിപിഎം

യുവതികള്‍ പ്രവേിച്ചതിന്, നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി  ഭരണഘടനയെ വെല്ലുവിളിച്ചു..! നാഷണല്‍ വുമണ്‍സ് ലീഗ്

യുവതികള്‍ പ്രവേിച്ചതിന്, നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി ഭരണഘടനയെ വെല്ലുവിളിച്ചു..! നാഷണല്‍ വുമണ്‍സ് ലീഗ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

21 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

4 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

6 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

5 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version