ചെന്നൈ: അഞ്ച് വര്‍ഷത്തെ മോഡി ഭരണം രാജ്യത്തെ 15 വര്‍ഷം പിന്നോട്ട് കൊണ്ടുപോയെന്നും നരേന്ദ്രമോഡി വീണ്ടും ഭരണത്തിലെത്തിയാല്‍ രാജ്യത്തെ 50 വര്‍ഷം പിന്നോട്ടുകൊണ്ടുപോകുമെന്നും ഡിഎംകെ അധ്യക്ഷന്‍ എകെ സ്റ്റാലിന്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്. ചടങ്ങില്‍ സോണിയാ ഗാന്ധി ,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,രജനീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post