തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളൊന്നുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. കൂടാതെ സൗകര്യങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സൗകര്യമനുസരിച്ച് ഒന്നിച്ച് പോകാമെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ കാപട്യമുഖമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ കണ്ടതെന്ന് കടകംപള്ളി സുരേന്ദ്രന് കുറ്റപ്പെടുത്തി.
Discussion about this post